25 April Thursday

സിബിഎസ‌്ഇ പത്താംതരം ജയിക്കാൻ 33 ശതമാനം മാർക്ക്‌ മതി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

ന്യൂഡൽഹി>പത്താംതരം ജയിക്കാൻ ഓരോ വിഭാഗത്തിലും 33 ശതമാനം മാർക്ക‌് വേണമെന്ന നിബന്ധനയിൽ ഇളവുവരുത്തി സിബിഎസ‌്ഇ. പുതിയ മാനദണ്ഡപ്രകാരം പത്താംതരം പരീക്ഷ ജയിക്കാൻ തിയറിക്കും ഇന്റേണൽ അസസ‌്മെന്റിനുംകൂടി 33 ശതമാനം മാർക്ക‌് മതിയെന്ന‌് സിബിഎസ‌്ഇ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ പറഞ്ഞു. 2019 മാർച്ച‌ിലെ പരീക്ഷ പുതിയ മാനദണ്ഡപ്രകാരമാകും നടത്തുക. തുടർന്ന‌ുള്ള വർഷങ്ങളിലും മാനദണ്ഡം തുടരും.

ഓരോ വിഷയത്തിലും ജയിക്കാൻ ബോർഡ‌് പരീക്ഷയിലും ഇന്റേണൽ അസസ‌്മെന്റിലുംകൂടി കുറഞ്ഞത‌് 33 ശതമാനം മാർക്ക‌് നേടണം. ഇന്റേണൽ അസസ‌്മെന്റിലോ പ്രാക്ടിക്കൽ പരീക്ഷയിലോ പങ്കെടുക്കാത്ത വിദ്യാർഥിക്ക‌് ആ വിഭാഗത്തിൽ പൂജ്യം മാർക്കാകും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top