12 July Saturday

ബിരുദ ഏകജാലകം: പട്ടിക ജാതി/വര്‍ഗ പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 12, 2017

കോട്ടയം > എംജി ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള പട്ടിക ജാതി/പട്ടിക വര്‍ഗക്കുള്ള പ്രത്യേക അലോട്ട്മെന്റ്് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ മെമ്മോയുടെ പ്രിന്റ് ഔട്ട് എടുത്ത് ഓണ്‍ലൈനായി സര്‍വകലാശാല അക്കൌണ്ടില്‍ ഫീസടച്ച് 13ന് വൈകിട്ട് നാലിനു മുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ അസ്സല്‍ സാക്ഷ്യപത്രം സഹിതം എത്തി പ്രവേശനം നേടണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top