25 April Thursday

ഓസ്ട്രേലിയന്‍ വിദ്യാഭ്യാസമേള

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2016

കൊച്ചി > ഐഇഎല്‍ടിഎസിന്റെ ഉടമകളിലൊന്നും പ്രമുഖ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റുമായ ഐഡിപി എഡ്യൂക്കേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഓസ്ട്രേലിയന്‍ വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ 240 വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ഓസ്ട്രേലിയയില്‍നിന്നുള്ള 17 പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.

അതത് സര്‍വകലാശാലകളുടെ പ്രതിനിധികളുമായി ഓസ്ട്രേലിയയിലെ പഠനസാധ്യതകളെ സംബന്ധിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിട്ടു ചോദിച്ചറിഞ്ഞു. കോഴ്സുകള്‍, പ്രവേശനഫീസിലെ ഇളവുകള്‍, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തവര്‍ക്ക് ലഭ്യമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top