25 April Thursday

കുസാറ്റില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് കോഴ്സ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 11, 2018

കൊച്ചി > കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദേശഭാഷാ വകുപ്പ് നടത്തുന്ന ഹ്രസ്വകാല കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് കോഴ്സിന്റെ മോര്‍ണിങ് ബാച്ചില്‍ (10-12) ഏതാനും  സീറ്റ് ഒഴിവുണ്ട്. പ്ളസ്ടു/ തത്തുല്യം ആണ് പ്രവേശനയോഗ്യത. 17ന് ക്ളാസ് ആരംഭിക്കും. കോഴ്സ്ഫീ 7000 രൂപ. വിവരങ്ങള്‍ക്ക് വകുപ്പുമേധാവി, ഇംഗ്ളീഷ് ആന്‍ഡ് വിദേശഭാഷാവകുപ്പ്, കുസാറ്റ്, കൊച്ചി-682022; ഇ-മെയില്‍: defl@cusat.ac.in  (ഫോണ്‍: 0484-2575180, 2862511).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top