05 July Saturday

ആരോഗ്യശാസ്ത്ര സർവ്വകലാശാല പരീക്ഷ മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Dec 10, 2022

തൃശുർ> കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 12.12.2022 (തിങ്കളാഴ്ച) മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ B A S L P ഡിഗ്രീ റെഗുലർ/സപ്ലിമെൻററി  പരീക്ഷ മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top