27 April Saturday

ലൈവ് ഓൺലൈൻ ക്ലാസുകൾക്ക്‌ രജിസ്‌റ്റർ ചെയ്യാം

വെബ് ഡെസ്‌ക്‌Updated: Friday Apr 10, 2020


തിരുവനന്തപുരം
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ശാസ്ത്ര-ഗണിത വിഷയങ്ങളിൽ ലൈവ് ഓൺലൈൻ ക്ലാസുകൾ ന്യൂക്ലിയസ് ദി സെന്റർ ഓഫ് സയൻസിൽ ആരംഭിക്കുന്നു. ന്യൂക്ലിയസിലെ റെഗുലർ ഫുൾ ടൈം വിദ്യാർഥികൾക്കും മറ്റു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും  വീട്ടിലിരുന്നുകൊണ്ട്‌ ലൈവ് ആയി ക്ലാസുകളിൽ പങ്കെടുക്കാം. അതതു വിഷയങ്ങളിൽ  മികച്ച അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ഹൈസ്കൂൾ   ക്ലാസുകൾ സിബിഎസ്ഇ വിദ്യാർഥികൾക്ക് മാത്രമാണ്‌ .

കൺസെപ്റ്റ് അധിഷ്ഠിതമായ പഠനം ഫലപ്രദമാക്കാൻ ആവശ്യമായ അനിമേഷൻ അടക്കമുള്ള നൂതനസങ്കേതങ്ങൾ ഉപയോഗിച്ചാണ് ക്ലാസുകൾ. സൗജന്യ സെഷനുകൾക്ക്‌ 15 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ:  790283 8800, 790281 8800.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top