10 June Saturday

ഏകജാലക പ്രവേശനം ഫൈനൽ: ഒന്നാം ഘട്ട അലോട്ട്‌മെന്റായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

കോട്ടയം > എംജി സർവകലാശാലയുടെ ഏകജാലകം വഴിയുള്ള പിജി/ബിപിഎഡ്/ബിഎൽഐഎസ്‌സി പ്രവേശനത്തിനുള്ള രണ്ടാം ഫൈനൽ അലോട്ട്‌മെന്റിന്റെ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങളും സഹിതം ബുധനാഴ‌്ച വൈകിട്ട് 4.30 നകം അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. ഒക്‌ടോബർ 10 നകം ഫീസ് അടയ്ക്കാത്തവരുടെയും അടച്ചശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top