24 April Wednesday

ഡിപ്ളോമ ഇന്‍ ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2016

തിരുവനന്തപുരം > മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നേഴ്സിങ് കോളേജുകളില്‍ നടത്തുന്ന ഡിപ്ളോമ ഇന്‍ ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.  പൂരിപ്പിച്ച അപേക്ഷ സെപ്തംബര്‍ 26 ന്  മുമ്പായി തിരുവനന്തപുരത്തുള്ള മെഡിക്കല്‍ വിദ്യാഭ്യാസ  കാര്യാലയത്തില്‍ ലഭിക്കണം.  വൈകി കിട്ടുന്നതും നിര്‍ദിഷ്ട രീതിയില്‍ പൂരിപ്പിക്കാത്തതുമായ അപേക്ഷകള്‍ നിരസിക്കും.  കൂടുതല്‍ വിവരം അപേക്ഷാഫോറത്തോടൊപ്പം ലഭിക്കുന്ന പ്രോസ്പക്ടസില്‍ ലഭിക്കും.  ഫോണ്‍: 0471–2528575. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top