19 April Friday

കോഴ്‌സുകൾ, പ്രവേശന പരീക്ഷകൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

എം ജി സർവ-ക-ലാ-ശാ-ല- 2018‐19 അ-ക്കാ-ദ-മി-ക- വർ-ഷ-ത്തേ-യ്--ക്കു-ള്ള- പി-എ-ച്ച്-ഡി- പ്ര-വേ-ശ-ന-ത്തി-ന്- അ-പേ-ക്ഷ-കൾ- ക്ഷ-ണി-ച്ചു.- അ-പേ-ക്ഷ-കൾ-  31 വ-രെ- ഓ-ൺ-ലൈ-നാ-യി- സ-മർ-പ്പി-ക്കാം.- വി-ശ-ദ-വി-വ-ര-ങ്ങൾ www.mgu.ac.in എ-ന്ന- വെ-ബ്--സൈ-റ്റിൽ-.

കേരള സർവകലാശാല പിഎ-ച്ച്-ഡി പ്രവേ-ശന പരീക്ഷ ഫലം വെബ്-സൈ-റ്റിൽ.
ന്യൂന-ത-യുളള അപേ-ക്ഷ-കർക്ക്- അതു പരി-ഹ-രി-ച്ച-ശേഷമേ പാസ്- മെമ്മോ നൽകൂ. ജൂലൈ സെഷൻ പിഎ-ച്ച്-ഡി രജി-സ്-ട്രേ-ഷ-നു-ളള അവ-സാന തീയതി 15.  അപേക്ഷ സമർപ്പി-ക്കാൻ ആഗ്ര-ഹി-ക്കുന്നവർ അപേ-ക്ഷ-യോ-ടൊപ്പം പ്രവേ-ശന പരീക്ഷാ ഫല-ത്തിന്റെ സാക്ഷ്യ-പ്പെ-ടു-ത്തിയ പകർപ്പ്- സമർപ്പി-ക്കണം. "ഡോക്-ടറൽ കമ്മിറ്റി മീറ്റിം-ഗിൽ' പാസ്- മെമ്മോ ഇല്ലാ-ത്ത-വരെ പങ്കെ-ടു-പ്പി-ക്കി-ല്ല.

കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജുകളിലെ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക് ബിരുദ കോഴ്‌സുകളിലേക്കുളള ലാറ്ററല്‍ എന്‍ട്രി ടെസ്‌റ്റിന്റെ പരീക്ഷാ ഫലം www.admissions.dtekerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.  യോഗ്യത നേടിയവർക്ക്‌ ജൂലൈ 10 വരെ ഓൺലൈൻ വഴി ഓപ്ഷന്‍ നല്‍കാം.

നാഷണൽ യുണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് നടത്തുന്ന രണ്ടു പി ജി ഡിപ്ലോമ കോഴ്സുകളായ മെഡിക്കൽ ലോ ആൻഡ് എത്തിക്സ് , സൈബർ ലോ എന്നിവയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 31 വൈകുന്നേരം നാല് വരെ നീട്ടി. കൂടുതൽ വിവരങ്ങൾ നുവാൽസ് വെബ്സൈറ്റിൽ ലഭ്യമാണ് . www.nuals.ac.in

കൂ-ടു-തൽ- വി-ദ്യാ-ഭ്യാ-സ വാർ-ത്തകൾ-ക്ക്--
www.deshabhimani.com/education


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top