15 July Tuesday

ജെഇഇ-മെയിന്‍ അപേക്ഷ 16വരെ

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2017

എന്‍ഐടികളിലെയും കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ബിടെക് പ്രവേശനത്തിനും  ഐഐടികളിലെ ബിരുദ  പ്രവേശനത്തിനുള്ള ആദ്യ റൌണ്ട് യോഗ്യതക്കും വേണ്ടിയുള്ള സംയുക്ത എന്‍ജിനിയറിങ്പ്രവേശനപരീക്ഷ (ജെഇഇ-മെയിന്‍)യ്ക്ക് അപേക്ഷിക്കാത്തവര്‍ക്ക് ജനുവരി16വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.   രജിസ്ട്രേഷന്‍ നടത്തിയശേഷം അപേക്ഷാഫീസ് അടയ്ക്കാനുള്ള അവസരം 17വരെ. വിവരത്തിനും അപേക്ഷിക്കാനും www.jeemain.nic.in, www.cbse.nic.in  വെബ്സൈറ്റുകള്‍ കാണുക.

 

 

 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top