20 April Saturday

ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/ സപ്ളിമെന്ററി പരീക്ഷ: ടൈംടേബിള്‍ പുനഃക്രമീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 5, 2017

തിരുവനന്തപുരം > ജൂലൈയില്‍ നടക്കുന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ,് സപ്ളിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ പുനഃക്രമീകരിച്ചു.

24 മുതല്‍ 31 വരെയാണ് പരീക്ഷ. തീയതി, സമയം, വിഷയം എന്ന ക്രമത്തില്‍: 24ന് രാവിലെ പാര്‍ട്ട് ഒന്ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് പാര്‍ട്ട് രണ്ട് സെക്കന്‍ഡ് ലാംഗ്വേജ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍ഷേന്‍ ടെക്നോളജി, 25ന് രാവിലെ പാര്‍ട്ട് മൂന്ന് ഫിസിക്സ്, ജിയോഗ്രഫി, അക്കൌണ്ടന്‍സി, ഫിലോസഫി, മ്യൂസിക്, ആന്ത്രോപോളജി, ജേര്‍ണലിസം, ഉച്ചയ്ക്ക് ജിയോളജി, സോഷ്യല്‍ വര്‍ക്ക്, 26ന് രാവിലെ കെമിസ്ട്രി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതശാസ്ത്രം, ഉച്ചയ്ക്ക് ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, 27ന് രാവിലെ ഹോം സയന്‍സ്, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ഇസ്ളാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് സര്‍വീസ് ടെക്നോളജി, കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, ഉച്ചയ്ക്ക് ബയോളജി, സോഷ്യോളജി, 31ന് രാവിലെ മാത്തമാറ്റിക്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്, സൈക്കോളജി, സംസ്കൃത സാഹിത്യ, ഉച്ചയ്ക്ക് കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, പാര്‍ട്ട് മൂന്ന് ഇംഗ്ളീഷ് ലിറ്ററേച്ചര്‍.

പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ പകല്‍ 9.30 മുതല്‍ 12.15 വരെയും രണ്ടുമുതല്‍ 4.45 വരെയുമാണ്. ബയോളജിയും മ്യൂസിക്കും ഒഴികെ പ്രാക്ടിക്കലുളള വിഷയങ്ങള്‍ രാവിലെ 9.30 മുതല്‍ 11.45 വരെയാണ്. ബയോളജി പകല്‍ രണ്ടുമുതല്‍ 4.25 വരെ. സംഗീതം രാവിലെ 9.30 മുതല്‍ 11.45 വരെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top