24 April Wednesday

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Monday Apr 4, 2016

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദ, പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 18നാണ് പ്രവേശനപരീക്ഷ.

ബിഎസ്സി മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി മാത്തമാറ്റിക്സ് ആന്‍ഡ് ഫിസിക്സ്, എംഎസ്സി മാത്തമാറ്റിക്സ്, എംഎസ്സി ആപ്ളിക്കേഷന്‍സ് ഓഫ് മാത്തമാറ്റിക്സ്, എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, പിഎച്ച്ഡി മാത്തമാറ്റിക്സ്, പിഎച്ച്ഡി കംപ്യൂട്ടര്‍ സയന്‍സ്, പിഎച്ച്ഡി ഫിസിക്സ് എന്നിവയാണ് കോഴ്സുകള്‍. 

http://apply2016.cmi.ac.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 15വരെ അപേക്ഷിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top