29 March Friday

നവോദയ വിദ്യാലയ പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ആറാംക്ളാസ് പ്രവേശനത്തിന് 2018 ഫെബ്രുവരി 10നു നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി നവംബര്‍ 25വരെ അപേക്ഷിക്കാം.

പ്രവേശനാര്‍ഥികള്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് /സര്‍ക്കാര്‍ അംഗീകൃത സ്കൂളുകള്‍/ എന്നിവയില്‍ ഏതിലെങ്കിലും 2017-18 അധ്യയനവര്‍ഷം അഞ്ചാംക്ളാസില്‍ പഠിക്കുന്നവരായിരിക്കണം.
2005 മെയ് ഒന്നിനുമുമ്പും 2009 ഏപ്രില്‍ 30നുശേഷവും ജനിച്ചവരാകരുത്.

www.nvshq.org  വെബ്സൈറ്റില്‍ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top