20 April Saturday

നീറ്റ‌് യുജി: അപേക്ഷയിലെ തെറ്റുകൾ ഇന്ന‌ുമുതൽ തിരുത്താം

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

തിരുവനന്തപുരം > എംബിബിഎസ്/ബിഡിഎസ് പ്രവേശനത്തിനായുള്ള നീറ്റ‌് യുജി–- 2019ന് അപേക്ഷിച്ചവർക്ക‌്  അപേക്ഷയിലെ പിശകുകൾ തിരുത്താൻ തിങ്കളാഴ‌്ച മുതൽ അവസരം. 31 വരെ. ntaneet.nic.in  വെബ‌്സൈറ്റിൽ തെറ്റുകൾ തിരത്തുകയും ഫോട്ടോ അപ‌്‌ലോഡ‌് ചെയ‌്തതിലെ  പോരായ‌്മകൾ പരിഹരിക്കുകയും ചെയ്യാം.

ഫോട്ടോ അപ‌്‌ലോഡ‌്  ചെയ‌്തതിൽ ന്യനതകളുള്ളവരുടെ അപേക്ഷകരെ ഇ മെയിലിലൂടെയും മെസേജുകളിലൂടെയും എൻടിഎ വിവരം അറിയിച്ചിട്ടുണ്ട‌്. അപേക്ഷകളിൽ പോരായ‌്മകൾ സ്വയം ബോധ്യപ്പെട്ടാലും അവ പരിഹരിക്കാം. സംശയപരിഹാരത്തിന‌്
ഇ. മെയിൽ : neetug-nta@nic.in, ഫോൺ: 8076535482, 7703859909.474015 എന്ന വിലാസത്തിൽ അയയ്‌ക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top