02 July Wednesday

മാനവിക വിഷയങ്ങളില്‍ നെറ്റ് അപേക്ഷ 23 വരെ

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2016

മാനവിക വിഷയങ്ങളില്‍ അസി.പ്രൊഫസര്‍/ ജൂനിയര്‍ റിസര്‍ച്ച്  ഫെല്ലോഷിപ്പ് യോഗ്യതക്ക് ദേശീയ യോഗ്യതാ നിര്‍ണയ പരീക്ഷ(യുജിസി-നെറ്റ്)ക്ക് അപേക്ഷിക്കാത്തവര്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി നവംബര്‍ 23വരെ നീട്ടിയതായി സിബിഎസ്ഇ അറിയിച്ചു. www.cbsenet.nic.in  വെബ്സൈറ്റിലൂടെ  നവബര്‍ 23വരെ  അപേക്ഷിക്കാം. ഫീസ് അടക്കുന്നതിനുള്ള അവസാനതീയതി നവംബര്‍ 24വരെയും നീട്ടിയിട്ടുണ്ട്.  അപേക്ഷയില്‍ തിരുത്തുകള്‍ വരുത്തുന്നതിനുള്ള സമയം നവംബര്‍ 28മുതല്‍ ഡിസംബര്‍ മൂന്നുവരെയാണ്.

നെറ്റ് വിഷയങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കും  ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ംംം.രയലിെല.ിശര.ശി  വെബ്സൈറ്റ് കാണുക. നവബര്‍ 16വരെ ഈ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top