20 April Saturday

പിജി നേഴ്‌സിങ്:‌ മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റിന്‌ ഓപ്‌ഷൻ രജിസ്‌ട്രേഷൻ നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021


തിരുവനന്തപുരം
എംഎസ്‌സി നേഴ്സിങ്‌ കോഴ്സിലേയ്ക്ക് - സർക്കാർ നേഴ്‌സിങ്‌ കോളേജുകൾ മാത്രം ഉൾപ്പെടുത്തി മൂന്നാം ഘട്ട
കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥികൾ നിലവിലെ ഹയർ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കപ്പെടാൻ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഓപ്ഷൻ കൺഫർമേഷൻ, റദ്ദാക്കൽ, പുനഃക്രമീകരണം എന്നിവയ്ക്കായി വ്യാഴാഴ്‌ച മുതൽ വെള്ളിയാഴ്‌ച വൈകിട്ട്‌ നാലുവരെ വരെ www.cee.kerala.gov.in എന്ന വെബ്സൈ റ്റിൽ സൗകര്യം ലഭിക്കും.  സ്വാശ്രയ നേഴ്സിങ്‌ കോളജുകളിലെ ഒഴിവുകൾ അതത്‌ കോളജുകൾ നികത്തും.   ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top