09 June Friday

എംജി സർവകലാശാല നാനോ സംഗമത്തിന്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday May 10, 2018


കോട്ടയം
മഹാത്മാഗാന്ധി സർവകലാശാലയിലെ ഇന്റർനാഷണൽ ആന്റ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി സംഘടി പ്പിക്കുന്ന അന്തർദേശീയ കോൺഫറൻസ് 11 ന് തുടങ്ങും. സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ പ്രൊഫ. സി എൻ ആർ റാവു ഉദ്ഘാടനം ചെയ്യും. 11 മുതൽ 13 വരെ നടക്കുന്ന നാനോ സംഗമത്തിൽ 300 ൽ അധികം ശാസ്ത്രജ്ഞർ പങ്കെടുക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9847820197,


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top