കോട്ടയം
മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റ് വഴി പ്രവേശനത്തിനുള്ള ഒന്നാം ഫൈനൽ അലോട്മെൻറിൻറെ ഓപ്‌ഷൻ രജിസ്‌ട്രേഷൻ /ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
നാളെ(ഓഗസ്റ്റ് 18) വൈകുന്നേരം അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടാ സീറ്റുകളിലേക്കും നാളെ വൈകുന്നേരം അഞ്ചുവരെ രജിസ്ട്രേഷൻ നടത്താം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..