24 April Wednesday

എം ജി സര്‍വകലാശാല എംഎസ്: അപേക്ഷ 15 വരെ

വെബ് ഡെസ്‌ക്‌Updated: Friday Nov 11, 2016

കോട്ടയം > എംജി സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റന്‍സീവ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സിന്റെ (ഐഐആര്‍ബിഎസ്) ഫെലോഷിപ്പോടുകൂടി പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകള്‍ നവംബര്‍ 15ന് അഞ്ച്വരെ സ്വീകരിക്കും.

പ്ളസ്ടുവിന്(സയന്‍സ്)55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ചിട്ടുള്ള സയന്‍സിലും തുടര്‍ഗവേഷണത്തിലും പ്രത്യേക താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ തീയതികളില്‍ മാറ്റമില്ല. വെബ്സൈറ്റ്: www.iirbsmgu.com ഫോണ്‍: 0481–2732992.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top