29 March Friday

മെഡിക്കല്‍/അനുബന്ധ കോഴ്സ് അലോട്ട്മെന്റ്: ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2016

തിരുവനന്തപുരം > 2016ലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള രണ്ടാമത്തെയും അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാമത്തെയും കേന്ദ്രീകൃത അലോട്ട്മെന്റില്‍ പ്രവേശനം നേടിയവരുടെ കോളേജ് തിരിച്ചുള്ള ലിസ്റ്റ് www.cee.keral.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ പ്രൊഫൈല്‍ പേജിലും ദൃശ്യമാണ്. വിദ്യാര്‍ഥികള്‍ മേല്‍പ്പറഞ്ഞ ലിസ്റ്റ്/പ്രൊഫൈല്‍ പരിശോധിച്ച് അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ശരിയാണെന്ന് സ്വയം ബോധ്യപ്പെടണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top