29 March Friday

എംടെക‌് പ്രവേശനം: അപേക്ഷ നാളെവരെ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018


തിരുവനന്തപുരം
കേരളത്തിലെ വിവിധ സർക്കാർ/ എയ‌്ഡഡ‌്/ സർക്കാർ നിയന്ത്രിത സ്വാശ്രയ/ സ്വകാര്യ സ്വാശ്രയ എൻജിനിയറിങ‌് കോളേജുകളിലെ 2018﹣19 അധ്യയനവർഷത്തെ എംടെക‌് പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി 21 വരെയും അപേക്ഷയുടെ പ്രിന്റ‌്ഔട്ടും ബന്ധപ്പെട്ട രേഖകളും സമർപ്പിക്കുന്നതിനുള്ള തീയതി 25ന‌് വൈകിട്ട‌് നാലുവരെയും നീട്ടി. കരട‌് റാങ്ക‌് ലിസ്റ്റ‌് ജൂലൈ നാലിനും ഫൈനൽ റാങ്ക‌് ലിസ്റ്റ‌് ജൂലൈ ഏഴിനും പ്രസിദ്ധീകരിക്കും.

വിശദവിവരങ്ങൾക്ക‌് www.dtekerala.gov.in, www.admissions.dtekerala.gov.in, www.cet.ac.in  എന്നീ വെബ‌്സൈറ്റുകൾ സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top