29 March Friday

പഞ്ചവത്സര എൽഎൽബി: 
അപേക്ഷ നാളെക്കൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021


തിരുവനന്തപുരം
കേരളത്തിലെ നാല് സർക്കാർ ലോ കോളേജിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 28 വരെ അപേക്ഷിക്കാം.

പ്രവേശനപരീക്ഷ എല്ലാ ജില്ലാ കേന്ദ്രത്തിലും ഉണ്ടാകും. നാല്‌ സർക്കാർ കോളേജിലായി 360 സീറ്റും സ്വകാര്യ സ്വാശ്രയ കോളേജുകളിൽ 2112 സീറ്റുമുണ്ട്‌. www.cee.kerala.gov. in എന്ന വെബ്സൈറ്റിൽ ബുധനാഴ്‌ച  വൈകിട്ട്‌ നാലുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്‌: www. cee.kerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top