26 April Friday

കെമാറ്റ് കേരള പ്രവേശനപരീക്ഷ: അപേക്ഷ നവംബർ 10 വരെ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

തിരുവനന്തപുരം > എംബിഎ പ്രവേശനത്തിനായുള്ള പ്രവേശനപരീക്ഷ (കെമാറ്റ് കേരള) ഡിസംബർ ഒന്നിന് നടക്കും. കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമായിരിക്കും പരീക്ഷ.  നവംബർ പത്തിന്‌ വൈകിട്ട്‌ നാലിനകം ഓൺലൈനായി അപേക്ഷിക്കാം.
വിവരങ്ങൾക്ക്‌  kmatkerala.in. അവസാനവർഷ ബിരുദവിദ്യാർഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും പ്രവേശനപരീക്ഷയിൽ പങ്കെടുക്കാം. ഫോൺ: 04712335133.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top