20 April Saturday

കേരള പിഎച്ച്ഡി പ്രവേശനപരീക്ഷാഫലം

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018


തിരുവനന്തപുരം
കേരള സർവകലാശാല പിഎച്ച്ഡി പ്രവേശന പരീക്ഷ ഫലം വെബ്സൈറ്റിൽ. ന്യൂനതയുളള അപേക്ഷകർക്ക് അതു പരിഹരിച്ചശേഷമേ പാസ് മെമ്മോ നൽകൂ. ജൂലൈ സെഷൻ പിഎച്ച്ഡി രജിസ്ട്രേഷനുളള അവസാന തീയതി 15.  അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷയോടൊപ്പം പ്രവേശന പരീക്ഷാ ഫലത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കണം. 'ഡോക്ടറൽ കമ്മിറ്റി മീറ്റിംഗിൽ' പാസ് മെമ്മോ ഇല്ലാത്തവരെ പങ്കെടുപ്പിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top