29 March Friday

കേരള സർവകലാശാല ബികോം പുനപരീക്ഷ 26ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 18, 2020

തിരുവനന്തപുരം> കേരള സർവകലാശാല ആനുവൽ സ്കീം B.Com അവസാന വർഷ മാനേജ്മെന്‍റ് അക്കൌണ്ടിംഗ് പരീക്ഷ റദ്ദാക്കി. പ്രസ്തുത പരീക്ഷ എഴുതിയ  എല്ലാ വിദ്യാർഥികളും ഓഗസ്റ്റ്‌ 26ന് നടത്തുന്ന പുന പരീക്ഷ നേരത്തെ എഴുതിയ അതേ കേന്ദ്രത്തിൽ തന്നെ  എഴുതേണ്ടതാണ്. പരീക്ഷ സമയത്തിനു മാറ്റമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top