ആലപ്പുഴ > അരൂർ കെൽട്രോൺ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഗവ. നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ കെൽട്രാക് പോളിടെക്‌നിക്കിൽ ഒന്നാം വർഷ / ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു (മാനേജ്‌മന്റ് ക്വാട്ട).
വിശദവിവരങ്ങൾക്ക് സ്ഥാപനത്തിൽ നേരിട്ട് വരികയോ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ് 8089260263/94477 08531.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..