25 April Thursday

കീം ഇനിമുതൽ ഓൺലൈനിൽ: ഉത്തരവിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022

തിരുവനന്തപുരം> എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് (കീം)  കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയായി നടത്തും. അടുത്ത വർഷം (2023–-24)മുതൽ ഇത്‌ പ്രാബല്ല്യത്തിൽ വരും. ഇതു സംബന്ധിച്ച്‌ സംസ്ഥാന  സർക്കാർ ഉത്തരവ്‌ പുറത്തിറങ്ങി.   പ്രവേശന പരീക്ഷ കമീഷണർ  സമർപ്പിച്ച ശുപാർശ വിശദമായ പരിഗശാധിച്ച ശേഷമാണ്‌ സർക്കാർ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top