05 July Saturday

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021


കണ്ണൂർ> കണ്ണൂർ സർവകലാശാല 20 മുതൽ 23 വരെ നടത്താനിരുന്ന പ്രായോഗിക പരീക്ഷകൾ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട്‌ അറിയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top