കണ്ണൂർ > കണ്ണൂർ സർവകലാശാല തിങ്കളാഴ്‌ച തുടങ്ങാനിരുന്ന അവസാന വർഷ വിദൂര വിദ്യാഭ്യാസ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.