26 April Friday

കെ-മാറ്റ് പരീക്ഷ: അപേക്ഷ 19വരെ

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

തിരുവനന്തപുരം > കേരള സര്‍വകലാശാലയുടെ ആഭിമുഖ്യത്തിലും മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന എംബിഎ പ്രവേശനപരീക്ഷയായ കെ-മാറ്റ് കേരള 2018 ഫെബ്രുവരി നാലിന്റെ പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ 27 മുതല്‍ ഡൌണ്‍ലോഡ് ചെയ്യാം. അപേക്ഷ സമര്‍പ്പിക്കുന്നതിന് വെബ്സൈറ്റ് www.keralauniversity.ac.in സന്ദര്‍ശിക്കുക.  

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 19. ഫോണ്‍: 0471 2335133, 8547255133. വിശദവിവരം വെബ്സൈറ്റില്‍ www.keralauniversity.ac.in  ന്യൂസ് എന്ന ലിങ്കില്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top