20 April Saturday

ജെഇഇ ഫലം പ്രഖ്യാപിച്ചു; കേരളത്തിൽനിന്ന്‌ ഒന്നാമത്‌ വിഷ്ണു വിനോദ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

ന്യൂ ഡൽഹി> സിബിഎസ്‌ഇ നടത്തുന്ന സംയുക്ത പ്രവേശന പരീക്ഷയായ ജെഇഇ (ജോയിന്റ്‌ എട്രൻസ്‌ എക്‌സാമിനേഷൻ) മെയിൻ ഫലം പ്രഖ്യാപിച്ചു. 100ൽ 99.9990801 സ്കോർ നേടിയ വിഷ്ണു വിനോദ്‌ കേരളത്തിൽ നിന്നും ഒന്നാമതെത്തി.
എൻഐടി, ഐഐഐടി, സിഎഫ്‌ടിഐ എന്നിവടങ്ങളിലേക്കുള്ള പ്രവേശനത്തിനായി ദേശീയ തലത്തിൽ  നടത്തുന്ന പ്രവേശന പരീക്ഷയാണ്‌ ജെഇഇ. ഇന്ത്യയിലും വിദേശത്തുമായി 258 പരീക്ഷ കേന്ദ്രങ്ങളിൽ 8,74,469 പേർ പരീക്ഷയെഴുതിയിരുന്നു.  ഫലംjeemain.nic.in എന്ന വെബ്‌ സൈറ്റിൽ ലഭ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top