തിരുവനന്തപുരം > ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു)യിൽ 2020–-21 വർഷം വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന പ്രവേശന പരീക്ഷയുടെ വിജ്ഞാപനം തിങ്കളാഴ്‌ച പ്രസിദ്ധീകരിക്കും. മെയ് 11നാണ് പരീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..