18 April Thursday

ജെഇഇ-മെയിന്‍ അപേക്ഷയില്‍ തിരുത്തലിന് അവസരം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2017

ജെഇഇ-മെയിന്‍ 2017ന് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുളള അവസരം ജനുവരി 25മുതല്‍ ഫെബ്രുവരി മൂന്നുവരെ http://jeemain.nic.in വെബ്സൈറ്റിലുണ്ടാകുമെന്ന് ജെഇഇ-മെയിന്‍ 2017 ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഈ കാലയളവില്‍ വെബ്സൈറ്റില്‍ തങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കാനും തിരുത്താനും അവസരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top