30 May Tuesday

ഐഐഎം ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 10, 2017

കൊച്ചി  >  2016 ഡിസംബര്‍ നാലിന് നടത്തിയ ഐഐഎം പ്രവേശനപരീക്ഷയുടെ (ക്യാറ്റ്) ഫലം പ്രസിദ്ധീകരിച്ചു. www.iimcat.ac.in  വെബ്സൈറ്റില്‍ സ്കോര്‍ അറിയാം.
രാജ്യത്തെ 138 കേന്ദ്രങ്ങളിലായി 1.95 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ  എഴുതിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top