തിരുവനന്തപുരം
മധ്യപ്രദേശ് ആസ്ഥാനമായ ഇന്ദിര ഗാന്ധി ദേശീയ ട്രൈബൽ സർവകലാശാല (ഐജിഎൻടിയു) കേരളത്തിലെ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ പുനഃസ്ഥാപിച്ചു.  
ഈ കേന്ദ്ര സർവകലാശാലയിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികൾ അപേക്ഷിക്കുന്ന രണ്ടാമത്തെ ജില്ലയായ വയനാട്ടിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. വരുന്ന അധ്യയന വർഷത്തേക്കുള്ള പ്രവേശന പരീക്ഷാ കേന്ദ്രം ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ മാത്രമാക്കിയ നടപടിയാണ് റദ്ദാക്കിയത്. 
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..