25 April Thursday

ഇഗ്നോയുടെ ടേം എന്‍ഡ് പരീക്ഷകള്‍ ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2017


തിരുവനന്തപുരം > ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ)   ടേം എന്‍ഡ് പരീക്ഷകള്‍ ജൂണ്‍ ഒന്നുമുതല്‍ 21 വരെ രാജ്യവ്യാപകമായി നടക്കും. ഇഗ്നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലായുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ 6441 ഓളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ www.ignou.ac.in ല്‍ നിന്ന് ഹാള്‍ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം.  (ഫോണ്‍ -0471 - 2344113/ 2344120 )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top