02 May Thursday

ഗേറ്റ്‌ 2022: സ്‌കോർ കാർഡ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 21, 2022


എൻജിനിയറിങ് ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌  (ഗേറ്റ് 2022 ) ൽ മുന്നിലെത്തിയവരുടെ പട്ടിക ഐഐടി ഖരഗ്പുർ പ്രസിദ്ധീകരിച്ചു.

ഇക്കോളജി ആൻഡ്‌ എവല്യൂഷനിൽ അപർണാ കൃഷ്‌ണനും മൈനിങ്‌ എൻജിനിയറിങ്ങിൽ മഹേഷ്‌കുമാറും ബയോടെക്‌നോളജിയിൽ ആയുഷ് ബാഗ്ചിയും  കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ അഭിനവ് ഗാർഗും ഒന്നാം റാങ്ക്‌ നേടി. സ്‌കോർകാർഡ്‌ ചൊവ്വാഴ്‌ച പ്രസിദ്ധീകരിക്കും.  വിവരങ്ങൾക്ക്‌:  - gate.iitkgp.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top