കൊച്ചി> ശബരിമല കർമ്മസമിതി വ്യാഴാഴ്‌ച ഹർത്താൽ ആഹ്വാനം ചെയ്‌ത സാഹചര്യത്തിൽ എപിജെ അബ്ദുള്‍ കലാം
സാങ്കേതിക സർവകലാശാല (കെടിയു) നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതിയ തിയതി പിന്നീട് അറിയിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..