24 April Wednesday

കുസാറ്റ് പിഎച്ച്ഡി/എംഫിൽ പ്രവേശനം: അപേക്ഷ 30വരെ

വെബ് ഡെസ്‌ക്‌Updated: Saturday Apr 7, 2018



കൊച്ചി  > കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ എംഫിൽ, പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഏപ്രിൽ 30വരെ നീട്ടി.

അപേക്ഷാഫോമി(ഓഫ്ലൈൻ)നും വിശദവിവരത്തിനും അതതു വകുപ്പുകളിൽ സമീപിക്കുക. കൂടുതൽ വിവരത്തിന് വെബ്സൈറ്റ് ംംം.രൌമെ.ിശര.ശി. ഫോൺ: 0484 2577159, 2577100.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top