20 April Saturday

കുസാറ്റ്‌ എംഎസ്‌സി പരീക്ഷാഫലം പ്രസിദ്ധികരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 2, 2021


കൊച്ചി> കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മെയ് മാസം നടത്തിയ അവസാന വർഷ എം.എസ് സി   കെമിസ്ട്രി, എം.എസ് സി  ഇലക്ട്രോണിക്സ് സയൻസ്  കോഴ്സുകളുടെ പരീക്ഷഫലം പ്രസിദ്ധികരിച്ചു.

പരീക്ഷഫലം  സർവകലാശാലയുടെ http://estudents.cusat.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top