കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ വകുപ്പുകളിലും കോളേജുകളിലും നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിന് 27നും 28നും നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷ റദ്ദാക്കി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണിത്. തുടർ നടപടികളെക്കുറിച്ച് പിന്നീട് അറിയിക്കും. വിവരങ്ങൾക്ക് സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റ് admissions.cusat.ac.in സന്ദർശിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..