27 April Saturday

കുസാറ്റ് പ്രവേശനപരീക്ഷ ജൂലൈ 27നും 28നും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് ) വിവിധ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷകൾ  ജൂലൈ 27നും 28നും  നടത്തും. പരീക്ഷാകേന്ദ്രം മാറ്റേണ്ട അപേക്ഷകർ അവരുടെ ഹോം പേജിൽ കയറി ഏഴിനുമുമ്പ്‌ ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കണം.  ഇതിനകം ഇ- മെയിലിലൂടെ പരീക്ഷാകേന്ദ്രം മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിച്ചവരും ഹോം പേജിൽ കയറി വീണ്ടും അപേക്ഷ സമർപ്പിക്കണം.   വെബ്‌സെറ്റ്‌  https:admissions.cusat.ac.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top