കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ 2021–-22ലെ  വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക്  100 രൂപ പിഴയോടെ അപേക്ഷിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി. എംടെക്, എംബിഎ, പിഎച്ച്ഡി  കോഴ്‌സുകളുടെ മുൻപ്രസിദ്ധീകരിച്ച തീയതികളിൽ മാറ്റമില്ല. അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. വിശദവിവരം സർവകലാശാലയുടെ  അഡ്മിഷൻ വെബ്സൈറ്റിൽ: https://admissions.cusat.ac.in  ഫോൺ: 0484-2577100.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..