25 April Thursday

കലിക്കറ്റ് സര്‍വകലാശാല : എംടെക് നാനോ സയന്‍സ് പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2017

കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ നടത്തുന്ന എംടെക് നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴ്സ് (റഗുലര്‍) പ്രവേശനത്തിന് 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക് നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി, ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ബയോമെഡിക്കല്‍ എന്‍ജിനിയറിങ് അല്ലെങ്കില്‍ എംഎസ്സി ഫിസിക്സ്/അപ്ളൈഡ് ഫിസിക്സ്/മെറ്റീരിയല്‍ സയന്‍സ്, കെമിസ്ട്രി/അപ്ളൈഡ് കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രി.

വിവരങ്ങള്‍ക്ക് www.cuonline.ac.in   ഫോണ്‍: 0494 2407016, 2407373.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top