25 April Thursday

ബിടെക് പരീക്ഷാ കേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 15, 2018

തിരുവനന്തപുരം>മൂന്നാം സെമസ്റ്റർ ബിടെക് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ (2013 സ്‌കീം) ഇലക്‌ട്രോണിക്‌സ് ഡിവൈസസ് ലാബ് (ഇലക്‌ട്രോണിക്‌സ്  കമ്യൂണിക്കേഷൻസ് ബ്രാഞ്ച്) പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളളവർക്ക‌് 17ന‌് കാര്യവട്ടം ക്യാമ്പസിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങിൽ പരീക്ഷ നടത്തും. താഴെപ്പറയുന്ന കോളേജുകളിലെ വിദ്യാർഥികളാണ‌് ഇവിടെ പരീക്ഷ എഴുതേണ്ടത‌്.

കോളേജ് ഓഫ് എൻജിനീയറിങ‌് തിരുവനന്തപുരം, ഗവ.എൻജിനീയറിങ‌് കോളേജ് ബാർട്ടൺഹിൽ, ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ‌് തിരുവനന്തപുരം, എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൺ തിരുവനന്തപുരം, മോഹൻദാസ് കോളേജ് ഓഫ് എൻജിനീയറിങ‌് ടെക്‌നോളജി ആനാട് തിരുവനന്തപുരം, പങ്കജകസ്തൂരി കോളേജ് ഓഫ് എൻജിനീയറിങ‌് ടെക്‌നോളജി തിരുവനന്തപുരം .

ഇലക്‌ട്രോണിക്‌സ് സർക്യൂട്ട് ലാബ് (ഇലക്‌ട്രോണിക്‌സ് കമ്യൂണിക്കേഷൻ ബ്രാഞ്ച്) കോളേജ് ഓഫ് എൻജിനീയറിങ‌് തിരുവനന്തപുരം, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ‌് കാര്യവട്ടം, മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ‌് ടെക്‌നോളജി നാലാഞ്ചിറ എന്നീ എൻജിനീയറിങ‌് കോളേജിലുളള വിദ്യാർഥികൾക്ക് ഗവ.എൻജിനീയറിങ‌് കോളേജ് ബാർട്ടൺഹില്ലിലും മോഹൻദാസ് കോളേജ് ഓഫ് എൻജിനീയറിങ‌് ടെക്‌നോളജി ആനാട്, പങ്കജകസ്തൂരി കോളേജ് ഓഫ് എൻജിനീയറിങ‌് ആൻഡ‌് ടെക്‌നോളജി തിരുവനന്തപുരം, എയ്‌സ് കോളേജ് ഓഫ് എൻജിനീയറിങ‌് തിരുവല്ലം, വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ‌് ടെക്‌നോളജി കിളിമാനൂർ എന്നീ കോളേജിലുളള വിദ്യാർഥികൾക്ക് ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ‌് തിരുവനന്തപുരത്തും 18ന് പരീക്ഷ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top