19 April Friday

പരിയാരം മെഡിക്കല്‍ കോളേജ്: ബി ഫാം മെറിറ്റ് ക്വാട്ടയില്‍ ബുധനാഴ്ച സ്പോട്ട് അഡ്‌മിഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

കണ്ണൂര്‍ > പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള ഫാര്‍മസി കോളേജില്‍ ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബി ഫാം) കോഴ്സില്‍ മെറിറ്റ് ക്വാട്ടയില്‍ ഏതാനും സീറ്റുകളുടെ ഒഴിവുണ്ട്. ബുധനാഴ്ച (08.08.2018) നടക്കുന്ന സ്പോട്ട് അഡ്മിഷന്‍ മുഖാന്തിരമാണ് പ്രവേശനം. കീം (KEAM) റാങ്ക്ലിസ്റ്റില്‍ യോഗ്യത നേടിയവര്‍ക്കാണ് പങ്കെടുക്കാന്‍ കഴിയുക. കൂടുതല്‍ വിവരങ്ങള്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ http://www.mcpariyaram.com/ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷനില്‍ ലഭ്യമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top