20 April Saturday

ആയുഷ്‌ നീറ്റ്‌ " മൂന്നാം റൗണ്ട്‌ കൗൺസലിങ് രജിസ്‌ട്രേഷൻ ‌നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021


തിരുവനന്തപുരം
ആയുഷ്‌ കോഴ്‌സുകളിലെ അഖിലേന്ത്യാ ക്വോട്ടാ പ്രവേശനത്തിനുള്ള മൂന്നാം റൗണ്ട്‌ കൗൺസലിങ്‌ രജിസ്‌ട്രേഷൻ ആയുഷ്‌ അഡ്‌മിഷൻസ്‌ സെൻട്രൽ കൗൺസലിങ്‌ കമ്മിറ്റി 19ന്‌ ആരംഭിക്കും. ബിഎഎംഎസ്‌, ബിഎസ്‌എംഎസ്‌, ബിയുഎംഎസ്‌, ബിഎച്ച്‌ എംഎസ്‌ തുടങ്ങിയ കോഴ്‌സുകളിലെ അഖിലേന്ത്യ ക്വോട്ടാ സീറ്റുകളിലേക്കാണ്‌ പ്രവേശനം. നീറ്റ്‌ യോഗ്യതയുള്ളവർക്ക്‌ https://www.aaccc.gov.inൽ രജിസ്റ്റർ ചെയ്യാം.  24 വരെ ചോയിസ്‌ ഫില്ലിങ്‌ അവസരം ലഭിക്കും. 27ന്‌ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top