03 October Tuesday

എഐഐഎംഎസ്‌ പിഎച്ച്‌ഡി പ്രവേശനപരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019


കൊച്ചി
ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌  ജനുവരി, ജൂലൈ ബാച്ചുകളിലെ  പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷയ്‌ക്ക്‌ അപേക്ഷ ക്ഷണിച്ചു. മെയ്‌ 21നാണ്‌ ന്യൂഡൽഹിയിൽ  പ്രവേശനപരീക്ഷ. ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 22ന്‌ ആരംഭിക്കും. മെയ്‌ ആറുവരെ www.aiimsexams.org വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യാം. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top