20 April Saturday

ത്രിവത്സര എല്‍എല്‍ബി: രണ്ടാം അലോട്ട്മെന്റ് 21ന്

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2016

തിരുവനന്തപുരം > കേരളത്തിലെ നാലു ഗവ. ലോ കോളേജുകളിലെയും ഏഴു സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2016-17ലെ ത്രിവത്സര എല്‍എല്‍ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് 21ന് നടത്തും. www.cee.kerala.gov.in വെബ്സൈറ്റില്‍  19ന് വൈകീട്ട് അഞ്ചുമണിവരെ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍, റദ്ദാക്കല്‍, പുന:ക്രമീകരണം എന്നിവക്കുള്ള സൌകര്യമുണ്ടാകും. 21ന് അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് 23മുതല്‍ 25വരെ പ്രവേശനം നേടാം.  

അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee-kerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍  0471-2339101, 02, 03, 04.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top