24 April Wednesday

നടി സ്വരാ ഭാസ്‌കർ വിവാഹിതയായി

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2023

twitter.com/ReallySwara

ന്യൂഡൽഹി> ബോളിവുഡ് നടി സ്വരാ ഭാസ്‌കറും സമാജ്‌വാദി പാർട്ടിയുടെ യുവനേതാവ് ഫഹദ് അഹമ്മദും വിവാഹിതരായി. ജനുവരി ആറിന് നടന്ന സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങളടങ്ങിയ വീഡിയോ സ്വര പങ്കുവെച്ചു ട്വിറ്ററിൽ പങ്കുവച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top